HIGHLIGHTS : തിരൂരങ്ങാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ട്രസ്റ്റിന് ഭൂമി നല്‍കിയതുമായി
തിരൂരങ്ങാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ട്രസ്റ്റിന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങളടക്കമുള്ള മുസ്ലിംലീഗിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി കേസെടുത്തതിന് പിന്നില്‍ മുന്നണിക്കകത്തുളളവരും ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. തിരൂരങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട്് സംസാരിക്കുകയായിരുന്നു അദേഹം.
കലോത്സവ വേദിയുടെ കാര്യത്തില്‍ കടുംപിടുത്തമില്ലെന്നും ഡിപിഐ നടത്തുന്ന പരിശോധനയില്‍ തീരുമാനമെടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 15ന് ഡിപിഐ തിരൂരങ്ങാടിയില്‍ പരിശോധനയ്‌ക്കെത്തും.
