HIGHLIGHTS : തിരു : വയല്‍ നികത്തലിന് അംഗീരം നല്‍കിയ മന്ത്രിസഭാ
തിരു : വയല്‍ നികത്തലിന് അംഗീരം നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ വിഎം സുധീരന്‍. ഇതില്‍ പ്രതിഷേധിച്ച് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്് കത്തയച്ചു.
2005ന് മുമ്പ് നിലം നികത്തിയ ഭൂമിക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം ഭൂമാഫിയക്ക് പച്ചക്കൊടികാണിക്കുന്നതാണെന്നും കത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് സുധീരന്റെ നിലപാട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക