ലെഫ്: കേണലിന്റെ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിട്ടു

ന്യൂദില്ലി: ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്റെ ഭാര്യയുടെ നഗ്നചിത്രങ്ങളും വീഡിയോകളും  ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തുവെന്ന ലെഫ്‌നെന്റ് കേണേലിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ബ്രിഗേഡിയര്‍ക്കാണ് അന്വേഷണ ചുമതല.

പരാതിക്കാരനും, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തു എന്ന് പറയപ്പെടുന്ന മേജറും ഇപ്പോള്‍ പഞ്ചാബിലെ ഭട്ടിണ്ടയിലുള്ള ആര്‍മി ക്യാമ്പിലാണ് ജോലിചെയ്യുന്നത്.

ഇത്തരത്തിലുള്ള ഒരു വിവാദ ലൈംഗീക വാദം ഇന്ത്യന്‍ ആര്‍മിയില്‍ അടുത്തകാലത്തൊന്നും ഉയര്‍ന്നു വന്നിട്ടില്ല.

Share news
error: Content is protected !!
Scroll to Top