HIGHLIGHTS : മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കോട്ടപ്പടി
മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കോട്ടപ്പടി മുന്‍സിപ്പല്‍ ഗ്രൗണ്ടിലെ 2-ാം വേദിക്ക് സമീപ
മുള്ള റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറ (റാഫ്)ത്തിന്റെ എക്സിബിഷന് സ്റ്റാള്‍ നാളെ 16. 01. 2013ന് രാവിലെ
11 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് റാഫ് സംസ്ഥാന പ്ര
സിഡന്റ് കെ എം അബ്ദു അറിയിച്ചു.
മൊബൈല്‍: 9447581184


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക