HIGHLIGHTS : മോസ്‌കോ : റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി.
മോസ്‌കോ : റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റഷ്യയുടെ കീഴക്കന്‍ തീരമായ ഒക്കോട്‌സിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.3 തീവ്രത രേഖപ്പെടുത്തി.
ആളപായമോ, മറ്റു നാശ നഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഇല്ല.
റഷ്യയുടെ വടക്കുകിഴക്കന്‍ തീരമായ പോറോനെസ്‌കില്‍ നിന്നും 158 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രവകേന്ദ്രം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക