രൂപയുടെ വില അല്പം മെച്ചപെട്ടു

മുംബൈ: രൂപയുടെ നില ചെറുതായി മെച്ചപെട്ടു. 68.80 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച രൂപ 66.90 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ബുധനാഴ്ച 68.80 എന്ന നിലയില്‍ ക്ലോസ് ചെയതത് 18 വര്‍ഷത്തിനിടെ ഒരു ദിവസം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണ്.

സെന്‍സെക്‌സ് 77 പോയിന്റ് ഉയര്‍ന്നത് 18,073 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 31 പോയ്ന്റ് ഉയര്‍ന്ന് 5,316 ലാണ് വ്യാപാരം നടക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top