HIGHLIGHTS : രമ്യയോട് തനിക്കുള്ളത് സൗഹൃദം മാത്രമാണെന്നും രമ്യടെ പ്രണയിച്ചിട്ടില്ലെന്നും
രമ്യയോട് തനിക്കുള്ളത് സൗഹൃദം മാത്രമാണെന്നും രമ്യടെ പ്രണയിച്ചിട്ടില്ലെന്നും മലയാള യുവനായകന് ഉണ്ണി മുകുന്ദന്.
പാതിരമണല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തോടൊപ്പം ഉയര്‍ന്നു പൊങ്ങിയതും മോളിവുഡില്‍ പ്രചരി്പ്പിക്കുന്ന ഏറ്റവും പുതിയ ഗോസിപ്പിനോട് പ്രതികരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്.


സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്ന തനിക്ക് ഇപ്പോള്‍ പ്രണയത്തെ കുറി്ച്ച് ചിന്തിക്കാന്‍ സമയമില്ലെന്നും, സിനിമയുടെ പുറത്തു നിന്നുള്ള ഒരാളെ ജീവിതപങ്കാളിയാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണി വെളിപ്പെടുത്തി.
രമ്യയാകട്ടെ പഴയ നാടന്‍പെണ്‍കുട്ടിയുടെ ഇമേജല്ലാം മാറ്റി വെച്ച് വ്യത്്സ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചും,ഗായികയായും യുവനായികമാര്‍ക്കിടയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. രമ്യയെ ഈ ഗോസിപ്പ് വാര്‍ത്തകളൊന്നും ഏശിയിട്ടില്ല.