പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ.അബ്ദുറബ്ബിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം ആലുങ്ങല്‍ കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസങ്ങിക്കുന്നതാണ്.പകല്‍ ഒമ്പതര മണിക്ക് നടക്കുന്ന യോഗത്തില്‍ ജില്ലാ യുഡിഎഫ് നേതാക്കാളും പ്രസന്ഗിക്കും
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



