മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വധഭീഷണി

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വധഭീഷണി. ഉമ്മന്‍ചാണ്ടിയെ വധിക്കുമെന്നും സംസ്ഥാനത്ത് പലയിടങ്ങളിലും ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് ഭീഷണി.

തിരുവനന്തപുരം പ്രസ് ക്ലബ്ബ്, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട്, മെഡിക്കല്‍ കോളെജ് തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് ഭീഷണി. ബോംബ് സ്‌ക്വാഡ് പരിശോധന ആരംഭിച്ചു.

അതെസമയം വധഭീഷണിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top