HIGHLIGHTS : കോഴിക്കോട് : ജൂലൈ 20 ന് അസ്തമനത്തിന് ശേഷം,
കോഴിക്കോട് : ജൂലൈ 20 ന് അസ്തമനത്തിന് ശേഷം, 51 മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രന് അസ്തമിക്കുന്നത് അതിനാല്‍ അന്ന് മാസപ്പിറവി കാണാനുള്ള സാധ്യതയുണ്ടെന്ന് കോഴിക്കോട് വലിയ ഖാസി കെ.വി ഇംമ്പിച്ചമ്മത് ഹാജി അറിയിച്ചു. പിറവി കണ്ടാല്‍ കണ്ടവിവരം 9895271685, 0495-2703366 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് ഖാസി അറിയിച്ചു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക