മലപ്പുറം ജില്ലയില്‍ പത്ര ഏജന്‍രുമാര്‍ സമരം പിന്‍വലിച്ചു.

മലപ്പുറം : മലപ്പുറം ജില്ലയില്‍ 11 ദിവസമായി പത്രമേജമെന്റ് മാര്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചു.

ഏപ്രില്‍ ഒന്ന് ഞായറാഴ്ച്ച മുതല്‍ പത്രവിതരണം സാധരണപോലെ ആരംഭിക്കുമെന്ന് ന്യൂസ്‌പേപ്പര്‍ ഏജന്‍്‌റ്സ് അസോസിയേഷന്‍ അറിയിച്ചു.

പൊതുജന താത്പര്യാര്‍ഥമാണ് സമരം പിന്‍വലിക്കുന്നതെന്ന് സെക്രട്ടറി സലീം രണ്ടത്താണി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top