HIGHLIGHTS : പരപ്പനങ്ങാടി
പരപ്പനങ്ങാടി : ഒറീസയിലെ കോറാപ്പൂര്‍ ജില്ലയില്‍ ബോഷിഖുഡ സ്വദേശിയായ റോത്താ മാഗി (25)ആണ് താനൂര്‍ റോഡിലുള്ള സ്വകാര്യ ലോഡ്ജിലെ കുളുമുറിയില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. 4.30 മണിയോടെ പരപ്പനങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക