HIGHLIGHTS : മഥുര : ഉത്തര്‍പ്രദേശിലെ മഥുരയിലെ രാധാ റാണി ക്ഷേത്രത്തില്‍

മഥുര : ഉത്തര്‍പ്രദേശിലെ മഥുരയിലെ രാധാ റാണി ക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും 2സ്ത്രീകള്‍ മരിച്ചു.
മറ്റൊരു സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ തൊഴാനെത്തിയ ഭക്തര്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് മഥുര പോലീസ് സൂപ്രണ്ട് പദ്മജ അറിയിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക