HIGHLIGHTS : മലയാളികളുടെ പ്രിയതാരം
മലയാളികളുടെ പ്രിയതാരം ഭാവനയ്ക്ക് മുന്നാംതവണയും മികച്ച അഭിനയത്തിന് സംസ്ഥാന അവാര്‍ഡ്. സംശയിക്കേണ്ട…… കന്നട ചിത്രമായ ‘ചിങ്കാരി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മൂന്നാം തവണയും മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാറിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മലയാളിയായ ഭാവന ത്വന്തമാക്കുന്നത്.
.ഒരു നര്‍ത്തകിയായി വേഷമിട്ട ക്ഷമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഭാവനയ്ക്ക് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്.

ങാവനയ്ക്ക കഴിഞ്ഞ വര്‍ഷം അവാര്‍ഡ് ലഭിച്ചത് ‘നീ മുദ്ദിത മല്ലികെ’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു.