ബാല്‍ താക്കറയുടെ നില അതീവഗുരുതരമായി തുടരുന്നു

മുംബൈ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികല്‍സയിലായിരുന്ന ശിവസേനാ നേതാവ് ബാല്‍ താക്കറയുടെ നില അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ശിവസേന നേതാവും മകനുമായ ഉദ്ധവ് താക്കറെയാണ് മാധ്യമങ്ങളോട് ഈ വിവരം പറഞ്ഞത്
ഉദ്ധവ് താക്കറെ ശിവസേനാ നേതാക്കളുടെ അടിയന്തിരയോഗം മുംബൈയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ശിവസേന എംഎല്‍എമാരെയുംഎംപി മാരെയുമാണ് ഈ യോഗത്തിന് വിളിച്ചിട്ടിണ്ട്‌

ഇത്തവണത്തെ ദസറ ആഘോഷപരിപാടികള്‍ കാണാനും 86-കാരനായ ബാല്‍ താക്കറെ എത്തിയില്ല.

Related Articles