HIGHLIGHTS : ദില്ലി : വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് 2.46 രൂപ വിലകുറയ്ക്കാന്‍ എണ്ണകമ്പനികള്‍

ദില്ലി : വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് 2.46 രൂപ വിലകുറയ്ക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ 2.46 രൂപ മുതല്‍ 3.22 രൂപ വരെ ഇളവു ലഭിക്കും.
കഴിഞ്ഞമാസം പെട്രോളിന്റെ വില ഒറ്റയടിക്ക് 7.54 രൂപ കൂട്ടിയിരുന്നു. പിന്നീട് ജൂണ്‍ 3ന് 2.02 രൂപയുടെ ഇളവ് നല്‍കി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക