പിന്നോട്ട്‌ നടക്കുന്ന കേരളം പുരോഗമന കാലാസാഹിത്യ സംഘത്തിന്റെ സെമിനാര്‍ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുരോഗമന കലാ സാഹിത്യ സംഘം പരപ്പനങ്ങാടിയില്‍ സെമിനാര്‍ നടത്തുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Untitled-1 copyപരപ്പനങ്ങാടി: അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുരോഗമന കലാ സാഹിത്യ സംഘം പരപ്പനങ്ങാടിയില്‍ സെമിനാര്‍ നടത്തുന്നു. ജനുവരി 25 ഞായറാഴ്‌ച വൈകീട്ട്‌ പരപ്പനങ്ങാടി പെട്രോള്‍ പമ്പിന്‌ സമീപത്ത്‌ നടക്കുന്ന സെമിനാറില്‍ പിഎം അയ്യൂബ്‌ മൗലവി, വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ പങ്കെടുക്കുന്നു.

ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയെ പ്രശസ്‌ത നാടക കൃത്ത്‌ റഫീഖ്‌ മംഗലശേരിയെ ആദരിക്കുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •