HIGHLIGHTS : ഇസ്ലാമാബാദ് : കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിയതിനെ
ഇസ്ലാമാബാദ് : കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യുസഫ് റാസ ഗിലാനിയെ പാക് സുപ്ീംകോടതി അയോഗ്യനാക്കി.
പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഈ വിധി വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത് . നാളെ നടക്കുമെന്നു കരുതുന്ന പിപിയുെട അടിയനന്തിര യോഗത്തില്‍ ഗിലാനിയുടെ പിന്‍ഗാമിയെ ണ്ടെത്തും. പ്രധാനമായും ഈ സ്ഥാനത്തേക്ക് ചൗധരി അഹമ്മദ് മുക്താര്‍, മക്ദൂം ഷഹാബുദീന്‍,കുര്‍ഷീദ് ഷാ എന്നിവരില്‍ ഒരാളയാണ് പരിഗണിക്കുക.
ഈ വിഷയത്തിന്റെ അടിയന്തിര സ്വഭാവം മനസിലാക്കി രണ്ടദിവസത്തെ റഷ്യന്‍ പര്യടനം വെട്ടിക്കുറച്ച് പാക് പ്രസിഡന്റെ പാക്ിസ്ഥാനിലേക്ക് തിരിച്ചു.

