പാക് വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈനീകന്‍ കൊല്ലപ്പെട്ടു.

പൂഞ്ച്: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തി വീണ്ടും വെടിവെപ്പ്. പുഞ്ചില്‍ പാകിസ്താന്റെ ഭാഗത്തു നിന്നാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്.

വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു.

Share news
error: Content is protected !!
Scroll to Top