HIGHLIGHTS : നെയ്യാറ്റിന്‍കര:
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും അവരെ പരാജയപ്പെടുത്താന്‍ നാടാര്‍ സമുദായ സംഘടനയായ വി.എസ്.ഡി.പിയുടെ തീരുമാനം.
നിലവിലുള്ള യുഡിഎഫ് മന്ത്രിസഭയില്‍ തങ്ങളുടെ സമുദായത്തിന് മന്ത്രിസ്ഥാനമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനാണ് നടപടി വേണ്ടി വന്നതെന്ന് വിഎസ്ഡിപി നേതൃത്വം അറിയിച്ചു.
നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സമുദായമാണ് ഭൂരിപക്ഷം ഇവര്‍ക്കിടയില്‍ വിഎസ്ഡിപിക്ക് നിര്ണ്ണായകസ്വാധീനമാണുള്ളത്.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക