HIGHLIGHTS : തിരൂരങ്ങാടി പഞ്ചായത്തിന്റെ കെട്ടിടോദ്ഘാടനം നടക്കാനിരിക്കുന്ന ജുലൈ 6ന് തിരൂരങ്ങാടിയില്‍ ഹര്‍ത്താലാചരിക്കാന്‍ ജനകീയ മുന്നണിയുടെ ആഹ്വാനം
രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.പഞ്ചായത്ത് ഓഫീസ് ഉത്ഘാടന വേദിയിലേക്ക് ജനകീയ മുന്നണി പ്രതിഷേധ മാർച്ചും നടത്തും
മുസ്ലീം ലീഗും സിഎംപിയും ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നതാണ് ജനകീയ മുന്നണി. ജനകീയ മു്ന്നണി പഞ്ചായത്തിന് മു്ന്നില്‍ നടത്തിവന്ന ഉപരോധസമരം കഴിഞ്ഞ ദിവസം ആര്‍ഡിഒ ചര്‍ച്ചക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ താ്തകാലികമായി നിര്‍ത്തിവെച്ചിരുന്നു.
