HIGHLIGHTS : തിരൂരങ്ങാടി വെന്നിയൂര്‍ ജിഎംഎല്‍പി സ്കൂളിലെ അധ്യാപകനായ കെ അബ്ദുല്‍ നാസറി(48)നാണ്
സ്കൂളുകളല്ലാം അടച്ചെങ്ങിലും മൂസ്ലീം സ്കൂളുകളില്‍ അധ്യായന കലണ്ടര്‍ വ്യത്യാസമായതിനാല്‍ ഏപ്രില്‍ അവസാനം വരെ പ്രവര്ത്തിക്കെണ്ടതാണ്. കനത്ത ചൂടും കുടിവെള്ളമില്ലായ്മയും കാരണം പല വിദ്യാലങ്ങളിലും സ്ഥിതി ദുരിതമയമാണ്. പലയിടത്തും ഉച്ചഭക്ഷണം നല്‍കുന്നത് നിര്‍ത്തി വെച്ചിരക്കുകയാണ്.
കനത്ത ചൂടുകാരണം വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്തേക്ക് അധ്യാപകര്‍ വിടുന്നില്ല. ഊ സ്ഥിതി തൂടരുകയാണെങ്ങില് വിദ്യലയങ്ങള്‍ ്അടച്ചിടേണ്ട അവസ്ഥ വരും.
