താനൂരില്‍ പ്രിന്റിങ് പ്രസ്സ് കത്തി നശിച്ചു

താനൂര്‍:  താനൂര്‍ ബസ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന് ഗ്രാഫിക് സോണ്‍ ഡിജിറ്റല്‍ പ്രിന്റിങ് പ്രസ് കത്തി നശിച്ചു.ബൂധനാഴ്ച രാത്രിയിലാണ് പ്രസ്സിന് തീപിടിച്ചത്. ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രിന്റിങ്ങ് മിഷനുകളട്ക്കം കത്തി നശിച്ചിട്ടുണ്ട്. ബുധനാഭ്ച രാത്രിയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്ക്യട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

 

Share news
error: Content is protected !!
Scroll to Top