കേരളത്തിലെ സ്വയംസഹായ സംഘങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസര്‍ ഐ. റഹ്മത്തുന്നിസയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്ലഭിച്ചു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ പ്രൊഫസര്‍ ഡോ. കെ വി കൃഷ്ണന്‍കുട്ടിയുടെ മേല്‍ നോട്ടത്തില്‍ ഗവേഷണം നടത്തിയ റഹ്മത്തുന്നിസ കേരള വ്യവസായ വാണിജ്യ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ കണ്ണമത്ത് എം സലീമിന്റെ ഭാര്യയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




