HIGHLIGHTS : തിരൂര്‍ :
തിരൂര്‍ : മലപ്പുറം ജില്ലാ സഹകരണ ബാങ്കിലേക്കുള്ള ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികകളിലേക്ക് നിലവിലുള്ള റാങ്ക്ലിസ്റ്റിലെ ഉദേ്യാഗാര്‍ത്ഥികളുടെ യോഗം മാര്‍ച്ച് 10 ന് തിരൂരില്‍ നടക്കുന്നു.
തിരൂര്‍ ഗ്രാന്റ് പാലസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഞായാറാഴ്ച പകല്‍ 2 മണിക്ക് നടക്കുന്ന യോഗത്തില്‍ മുഴുവന്‍ ഉദേ്യാഗാര്‍ത്ഥികളും പങ്കെടുക്കണമെന്ന് റാങ്ക്ഹോള്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അിറയിച്ചു.

ബന്ധപ്പെടേണ്ട നംമ്പര്‍ 996142547, 9895060054
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക