HIGHLIGHTS : ജിദ്ദ: ജിദ്ദയില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: ജിദ്ദയില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൈപ്പമംഗലം എടതിരിത്തി കോച്ചുവീട്ടില്‍ ഷംസുദ്ധീനെയാണ് ബവാദി്തമാനീന്‍ മസ്ജിദ് പരസരത്തുള്ള മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃത്‌ദേഹത്തിന് കുറഞ്ഞത് അഞ്ച് ദിവസമെങ്ങിലും പഴക്കമുണ്ടെന്ന് കരുതുന്നു. ഒരാഴ്ചയായി ഇയാളെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
അഞ്ചു വര്‍ഷം മുമ്പാണ് ഇയാള്‍ ജിദ്ദയിലെത്തിയത്. ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഇയാള്‍ ഗള്‍ഫിലെത്തിയത്.
താജൂന്നീസയാണ് ഭാര്യ ശംസീന, ശംനാസ് എന്നിവര്‍ മക്കളാണ്.


