Section

malabari-logo-mobile

ചെന്നിത്തലയെ തിരുത്തി മുഖ്യമന്ത്രി: ലീഗ് മുന്നണിയുടെ അവിഭാജ്യഘടകം

HIGHLIGHTS : തിരു: മുസ്ലീം ലീഗ് കോണ്‍ഗ്രസിന് ബാധ്യതയെന്ന ചെന്നിത്തലയെുടെ പ്രസ്താവന തിരുത്തികൊണ്ട് മുഖ്യമന്ത്രി

തിരു:  മുസ്ലീം ലീഗ് കോണ്‍ഗ്രസിന് ബാധ്യതയെന്ന കെപിസിസി പ്രസിഡന്റ്് രമേശ് ചെന്നിത്തലയെുടെ പ്രസ്താവന തിരുത്തികൊണ്ട് മുഖ്യമന്ത്രി രംഗത്ത്.. ലീഗ് യുഡിഎഫിലെ അവിഭാജ്യഘടകമാണന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഘടകകക്ഷികളാണ് യുഡിഎഫിന്റെ ശക്തിയെന്നും , എല്ലാ ഘടകകക്ഷികളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് കടുത്ത നടപടിയെടുക്കില്ലന്നാണ് തന്റെ വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നിത്തലയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക