ചാലിയാര്‍ പുഴയില്‍ അക്ജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം : ചാലിയാര്‍ പുഴയില്‍ നിലമ്പൂരിനടുത്ത് പുഴയില്‍ മൃതദേഹം കണ്ടെത്തി.

40 വയസ് തോനിക്കുന്ന പുരഷന്റെ മൃതദേഹം പാറക്കടവിലാണ് കണ്ടത്.

Share news
error: Content is protected !!
Scroll to Top