ഗണേശും യാമിനി തങ്കച്ചിയും വേര്‍പിരിയുന്നു

തിരു: മന്ത്രി കെബി ഗണേശ്കുമാറും ഡോ യാമിനി തങ്കച്ചിയും തമ്മിലുളള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാകുന്നു. ഇവര്‍ വിവാഹമോചനം നടത്താന്‍ തീരുമാനമെടുത്തതായി സൂചന. മന്ത്രി ഷിബു ബേബിജോണിന്റെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയത്.

വിവാഹമോചനത്തിനായി ഇരുവരും കോടതിയില്‍ ജോയിന്റ് പെറ്റീഷന്‍ നല്‍കും.മതിയായ ജീവനാംശവും ഗണേശന്‍ ഇപ്പോള്‍ താമസിക്കുന്ന വഴുതക്കാട്ടെ വസതിയും യാമിനിക്ക് നല്‍കും.

എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് യാമിനി ഗണേശനെതിരെ കോടതിയില്‍ പോകില്ല.

 

Share news
error: Content is protected !!
Scroll to Top