HIGHLIGHTS : കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സുമാര്‍ പണിമുടക്കുന്നു.
കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സുമാര്‍ പണിമുടക്കുന്നു. നിര്‍ബന്ധിത സേവനമനുഷ്ഠിക്കുന്ന അമ്പതോളം നഴ്‌സുമാരാണ് പണിമുടക്കുന്നു.
സ്റ്റൈപ്പന്റ് തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. നിലവിലെ സ്റ്റൈപ്പന്റ് ആറായിരം രൂപയാണ്.

ഈ ആവശ്യം ഉന്നയിച്ച് നഴ്‌സുമാര്‍ കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ആരോഗ്യ മന്ത്രിക്ക്് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയിരിക്കുന്നത്.