HIGHLIGHTS : കൊച്ചി: കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന്
കൊച്ചി: കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.ഈ തീരുമാനം സര്‍ക്കാറിന്റെ ഉറച്ചനിലപാടാണെന്നും അദേഹം വ്യക്തമാക്കി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാനദ്ണ്ഡങ്ങള്‍ മറികടക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്നും മന്ത്രി ആര്യാടന് വ്യക്തമാക്കി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക