HIGHLIGHTS : ദില്ലി: കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
ദില്ലി: കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സി ഏറ്റെടുത്ത് നടത്തുന്നതിലുള്ള തടസങ്ങള്‍ നീക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയും കേന്ദ്രനഗരവികസന മന്ത്രി കമല്‍നാഥ് എന്നിവരുമായി ചര്‍ച്ചനടത്തി.
ചര്‍ച്ചയുടെ യാതൊരു വിശദാംശങ്ങളും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കേന്ദ്രം കേരളത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.