HIGHLIGHTS : തലശ്ശേരി : ടി പി വധവുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുമെന്ന് കരുതുന്ന സിപിഐഎം
തലശ്ശേരി : ടി പി വധവുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുമെന്ന് കരുതുന്ന സിപിഐഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി കോടതി തള്ളി.
ഇതോടെ കുഞ്ഞനന്തന് നാളെയോ മറ്റന്നാളോ തലശ്ശേരി സെഷന്‍സ് കോടതിയിലോ, വടകര കോടതിയിലോ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. അന്വേഷണത്തിന്റെ കുന്തമുന മുഴുവന്‍ ഇപ്പോള്‍ കുഞ്ഞനന്തനിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക