കിടപ്പുമുറികളില്‍ ഒളിഞ്ഞുനോക്കിയയാള്‍ക്കെതിരെ കേസെടുത്തു

aa1കല്‍പ്പകഞ്ചേരി: അയല്‍വക്കത്തെ വീട്ടിന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞു നോക്കിയതിനും മോഷണത്തിനും ശ്രമിച്ചയാള്‍ക്കതെിരെ കല്‍പ്പകഞ്ചേരി പോലീസ്‌ കേസെടുത്തു. പാറമ്മലങ്ങാടി ഭരണിക്കല്‍ അഷറഫിനെതിരയാണ്‌ കേസെടുത്തിരിക്കുന്നത്‌.
അയല്‍വാസിയുടെ പരാതി പ്രകാരമാണ്‌ കേസ്‌. വീടിനുള്ളില്‍ കയറിയ ഇയാള്‍ വീട്ടിനുള്ളവര്‍ വിവരമറിഞ്ഞതോടെ രക്ഷപ്പെടന്‍ ശ്രമിച്ചപ്പോള്‍ വീണ്‌ പരിക്കേറ്റിട്ടുണ്ടെന്നും ഇതിനേ തുടര്‍ന്ന്‌ ഇയാളിപ്പോള്‍ ചിക്ത്‌സയിലാണെന്നും പോലീസ്‌ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top