ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കൊലയാളികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തന്റെ ബന്ധുവിന്റെതാണെന്ന ആരോപണം വയലാര്‍ രവി നിരസിച്ചു. തനിക്കങ്ങനെയൊരു ബന്ധു വിനെ അറിയില്ലെന്നും ഇല്ലാത്ത ഒരു ബന്ധുവിന്റെ പേരില്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം സി.പി.ഐ.എം ഉന്നയിക്കുന്നതെന്നും അദേഹം ചോദിച്ചു.
സ്പിഐഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റാണ് അവര്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




