ഐശ്വര്യാറായ് തിരിച്ചെത്തുന്നു കലക്കന്‍ ഐറ്റം നമ്പറുമായി.

ലോകസുന്ദരി വീണ്ടും ലൈം ലൈറ്റിനു മുന്നിലെത്തുന്നു. ഐശ്വര്യയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരുന്നവര്‍ ഇനി ഏറെനാള്‍ കാത്തിരിക്കേണ്ടി വരില്ല…ഐശ്വര്യ തിരിച്ചെത്തുന്നത് ഒരു കിടിലന്‍ ഐറ്റം നമ്പറുമായിട്ടാണെന്നാണ് ബി ടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ തുടക്കകാലംതൊട്ടെയുള്ള സുഹൃത്തും ബോളിവുഡിലെ മുന്‍നിര സംവിധായകനുമായ സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രത്തിലൂടെയാണ് ആഷ് തിരിച്ചുവരവിനൊരുക്കുന്നത്.

മകള്‍ ആരാധ്യ ജനിച്ചതോടെ തിരക്കിലായിരുന്ന ആഷിപ്പോള്‍ മകള്‍ക്ക് രണ്ട് വയസ്സു തികഞ്ഞതോടെ വീണ്ടും സനിമാ ജീവിത്തതിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

Share news
error: Content is protected !!
Scroll to Top