HIGHLIGHTS : തൊടുപുഴ : വിവാദ പ്രസ്താവന നടത്തിയ
തൊടുപുഴ : വിവാദ പ്രസ്താവന നടത്തിയ സിപിഐഎം ജില്ലാ സക്രട്ടറി എംഎം മണി ഇന്ന് തൊടുപുഴയില്‍ കേസന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായേക്കുമന്നെ സൂചന. പോലീസ് ഇന്റലിജന്‍സിന്റേതാണ് ഈ റിപ്പോര്‍ട്ട്.
ഇതിനിടെ എംഎം മണിക്ുവേണ്ടി സുപ്രീംകോടതിയിലെ പ്രഗല്‍ഭരായ വക്കീലന്‍മാര്‍ ഹാജരാകും. എഫ്‌ഐആര്‍ റദ്ധാക്കണമെന്നും പുനരന്വേഷണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിക്കുന്നത്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക