‘ഈസി ഓസീസ്, ഇന്ത്യ തരിപ്പണം!’

HIGHLIGHTS : മൂന്നാം ടെസ്റ്റിലും രക്ഷയില്ല, പ്രവചിച്ചത് പോലെ സംഭവിച്ചു! ഓസീസ് പേസ് പട കൃത്യത പാലിചിട്ടാണെങ്കിലുംണെ ബാറ്റ്‌സ്മാന്‍ മാരുടെ 'ക്ഷമയില്ലായ്മ'യാണ്

മൂന്നാം ടെസ്റ്റിലും രക്ഷയില്ല, പ്രവചിച്ചത് പോലെ സംഭവിച്ചു! ഓസീസ് പേസ് പട കൃത്യത പാലിചിട്ടാണെങ്കിലുംണെ ബാറ്റ്‌സ്മാന്‍ മാരുടെ ‘ക്ഷമയില്ലായ്മ’യാണ് 161 റണ്‍സിനു  ഇന്ത്യന്‍ ഇന്നിങ്ങ്‌സി

നെ ‘കൊന്നത്’! താര നക്ഷത്രങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീണപ്പോള്‍ വാലറ്റത്തെ താങ്ങി നിര്‍ത്താന്‍ ഇത്തവണ അശ്വിന്‍ എന്ന ധീരനെ കാണാനുമില്ല! ഇനി പിച്ചിലെ പുല്ലിനെ കുറ്റം പറയാനും പറ്റില്ല! അവിടെയാണല്ലോ ഒരു വിക്കെറ്റ്‌ പോലും പോവാതെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ സംഹാര താണ്ടവമാടുന്നത്! ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ ബൗളര്‍മാരെ

sameeksha-malabarinews

പുല്ലു പോലെ തലങ്ങും വിലങ്ങും അടിച്ചു പറത്തി. ഒരു നൂറും പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ഒരുപാട് നൂറുകളായി. ആദ്യടെസറ്റുകളിലെന്ന

പോലെ ഇനി ചടങ്ങുകള്‍ക്കായി കാത്തിരിക്കാം!

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!