HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: ബിഇഎം കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള പരപ്പനങ്ങാടിയിലെ മൂന്ന് സ്കൂളുകളിലും കള്ളന് കയറി. ഒരേ കോമ്പൗണ്ടിനകത്തുള്ള എല്‍പി,ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലാണ് മോഷണം നടന്നത്. ഹൈസ്കൂളില്‍ നിന്ന് 9,000 രൂപ കളവു പോയിട്ടുണ്ട്. പോലീസ് നടത്തിയ പ്രഥമ പരിശോധനയില്‍ മറ്റു നഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
ഇന്ന് രാവിലെ സ്കൂള്‍ തുറക്കാനെത്തിയപ്പോളാണ് അധ്യാപകര്‍ മോഷണ വിവരം അറിഞ്ഞത്. ഇതേ തടുര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അനേ്വഷണം ആരംഭിച്ചു.

English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക