ആദ്യ സൂചനകള്‍ താമരയിലേക്ക്

HIGHLIGHTS : തിരു: വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ട് എണ്ണിതീര്‍ന്നപ്പോള്‍ നേരിയമുന്നേറ്റം

തിരു: വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ട് എണ്ണിതീര്‍ന്നപ്പോള്‍ നേരിയമുന്നേറ്റം 295 വോട്ടിന് രാജഗോപാല്‍ ലീഡ്‌ചെയ്യുന്നു.
ആദ്യ റൗണ്ടില്‍ യുഡിഎഫിന് 982 വോട്ടും, എല്‍ഡിഎഫിന് 1320 വോട്ടും ,ബിജെപിക്ക് 1655 വോട്ടും ലഭിച്ചു.

 

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ 8 മണിക്ക് ആരംഭിച്ചു. 143 വോട്ടിങ് മെഷിനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ 14 മേശകളിലായാണ് എണ്ണുന്നത്.

sameeksha-malabarinews

രാവിലെ 7.45 ഓടെ പെട്ടികള്‍ ഹാളിലെത്തിച്ചു. 8.15 ഓടോ ആദ്യ സൂചന പുറത്തെത്തും. ഈ മാസം 2ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ ശെല്‍വരാജ്, എഫ് ലോറന്‍സ്, ഒ രാജഗോപാല്‍ എന്നിവരായിരുന്നു പ്രധാന സ്ഥാനാര്‍ത്ഥികള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!