അരിയല്ലൂർ കടപ്പുറത്ത് കർക്കിടക വാവുബലി ഒരുക്കങ്ങളായി

പരപ്പനങ്ങാടി: അരിയല്ലൂർ എൻസി ഗാർഡൻസിന്റെ തെക്കുഭാഗം അരിയല്ലൂർ കടപ്പുറത്ത് വാവുബലി പിതൃകർമങ്ങൾക്ക് എത്തുന്നവരെ സഹായിക്കാനായി കർമസമിതി രൂപീകരിച്ചു.ആഗസ്റ്റ് മൂന്നിന് ബുധനാഴ്ച പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെയായിരിക്കും പിതൃ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: അരിയല്ലൂർ എൻസി ഗാർഡൻസിന്റെ തെക്കുഭാഗം അരിയല്ലൂർ കടപ്പുറത്ത് വാവുബലി പിതൃകർമങ്ങൾക്ക് എത്തുന്നവരെ സഹായിക്കാനായി കർമസമിതി രൂപീകരിച്ചു.ആഗസ്റ്റ് മൂന്നിന് ബുധനാഴ്ച പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെയായിരിക്കും പിതൃ കർമങ്ങൾ നടത്തുക പിതൃകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത് ചിറമംഗലം ഉണ്ണികൃഷ്ണനാണ് സമിതി ഭാരവാഹികളായി സി .പ്രമോദ് (സിക്രട്ടറി ) വി.ടി.വിജേഷ്, പി.അരുൺ, കെ.കൃഷ്ണൻ സി മുരളി’ തുടങ്ങിയവരെ തിരഞ്ഞെടുത്തു പിതൃ കർമസമിതി കർമ്മ്മങ്ങൾക്ക് എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കർമ്മദ്രവ്യങ്ങളും സമിതി നൽകും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •