HIGHLIGHTS : ദില്ലി :മുബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച
ദില്ലി :മുബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച പാക്കിസ്ഥാനി പൗരനും ലഷ്‌കര്‍ ഭീകരനുമായ അജമല്‍ കസബിന്റെ മൃതദേഹം പൂണൈയിലെ യാര്‍വാദ ജയിലില്‍ സംസ്‌കരിച്ചു. മഹാരാഷ്ട്രാ മുഖ്യമന്ത്രി പ്രിഥ്വിരാജ് ചൗഹാനാണ് ഈ വിവരം സ്ഥിതീകരിച്ചത്.
കസബിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തതിനാലാണ്് ഇന്ത്യയില്‍ തന്നെ സംസ്‌കരിച്ചത്.

കസബിന്റെ കുറ്റസമ്മത മൊഴി
[youtube]http://www.youtube.com/watch?v=ThE84w-P-eo[/youtube]
അജ്മല്‍ കസബിന തൂക്കിക്കൊന്നു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക