വള്ളിക്കുന്ന് എടിഎം കവര്‍ച്ച ദൃശ്യങ്ങള്‍ പുറത്ത്

പരപ്പനങ്ങാടി :വള്ളിക്കുന്നിലെ കോര്‍പ്പറേഷന്‍ബാങ്കിന്റെ എടിഎം കൗണ്ടര്‍ കവര്‍ച്ച നടത്തുന്നതിന് നടത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവി്ട്ടു.
ബുധനാഴച് പുല്‍ച്ചെ 1.44 മണി സമയത്തോടെ മോഷ്ടാവ് എടിഎം കൗണ്ടറിനുള്ളില്‍ നില്‍ക്കുന്നതും പുറത്തുവരുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാള്‍ കൗണ്ടറില്‍ നില്‍ക്കുമ്പോഴുള്ള സമയം ചിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കവര്‍ച്ച ശ്രമം നടത്തിയതാരാണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടുില്ല. പണം നഷ്ടപ്പെട്ടിട്ടില്ല്‌atm 144

atm 145

atm146