തിരൂരില്‍ മദ്ധ്യവയസ്‌ക ട്രെയിന്‍തട്ടി മരിച്ചു

Untitled-1 copyതിരൂര്‍: തിരൂരില്‍ മദ്ധ്യവയസ്‌ക ട്രെയിന്‍തട്ടി മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി സ്വദേശി എരഞ്ഞിലത്ത്‌ ഹംസുവിന്റെ ഭാര്യ റുഖിയ(41) ആണ്‌ മരിച്ചത്‌. തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത്‌.