Section

malabari-logo-mobile

എസ്ബിഐ അക്കൗണ്ട് ക്ലോസിങ് ചാര്‍ജ്ജ് വെട്ടിക്കുറച്ചു

HIGHLIGHTS : ദില്ലി: നോട്ട് നിരോധനം വന്നതോടെ എസ്ബിഐ മിനിമ ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി തുടങ്ങിയിരുന്നു. 500 രൂപയു...

ദില്ലി: നോട്ട് നിരോധനം വന്നതോടെ എസ്ബിഐ മിനിമ ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി തുടങ്ങിയിരുന്നു. 500 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് അക്കൗണ്ട് ഉടമകളില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഈ തുക വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതെ കൂറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!