പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി : പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ താനൂര്‍ സിഐ ബാബു അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി കൊണ്ടച്ചന്റെ പുരക്കല്‍ ഇസഹാഖ് (24) ആണ് പിടിയിലായത്. ഇയാളെ പരപ്പനങ്ങാടി കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ സുഹൃത്തിന്റെ ക്വാര്‍്‌ട്ടേഴ്‌സ് മുറിയില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നത്രെ വിവാഹം കഴിച്ചോളമെന്നാ ഉറപ്പു ന്ല്‍കിയിരുന്നെത്രെ പീഡനം. രണ്ട് ദിവസം കഴിഞ്ഞ് യുവതി വീട്ടില്‍ തിരി്‌ച്ചെത്തയപ്പോള്‍ വീട്ടുകാര് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.