ഹര്‍ത്താ3ല്‍ പൂര്‍ണ്ണം :പലയിടത്തും സംഘര്‍ഷം

കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. മലബാറില്‍ പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കുന്ദമംഗലത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായ.തലശ്ശേരിയില്‍ സിപിഐയുടെ പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണമുണ്ടായി.കോഴിക്കോടും തൃശ്ശുരും മാധ്യമപ്രവര്‍ത്തകര്‍ക്ക നേരെയും ഹര്‍ത്താലനുകുലികള്‍ തിരിഞ്ഞു.

ഇന്ന് വൈകീട്ട് ആറുമണിവരയൊണ് ഹര്‍ത്താല്‍ ഇന്നലെ കൊല്ലപ്പെട്ട രമിത്തിന്റെ മൃതദേഹം പിണറായിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടുവളപ്പിലെത്തിച്ച വൈകീട്ടോട്ടെ സംസ്‌ക്കാരചടങ്ങളുകള്‍ നടക്കും. കണ്ണുരിലാകെ കനത്ത ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്