വിമാനയാത്ര വൈകിയാല്‍ യാത്രക്കാരന്‌ പണം


saudi newsറിയാദ്‌ : വിമാനം വൈകുകയായണെങ്ങില്‍ യാത്രക്കാരന്‌ വിമാനകമ്പനി 370 റിയാല്‍ പിഴ നല്‍കണമെന്ന്‌ സൗദി വ്യോമയാന മന്ത്രാലയം. കുടാതെ ഹോട്ടല്‍ താമസമടക്കമുള്ള സൗകര്യങ്‌ിങളും യാത്രക്കാരന്‌ കമ്പനി ഒരുക്കണമെന്നാണ്‌ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
വിമാനം ആറു മണിക്കുറിലധികം വൈകുകയാണെങ്ങില്‍ലാണ്‌ ഇത്തരത്തില്‍ യാത്രക്കാരന്‌ പണം ലഭിക്കും. വിമാനയാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ സൗദിയില്‍ നടപ്പാക്കുന്ന പുതിയ നിയമാവലിയാലാണ്‌ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉള്ളത്‌

ഈ നിയമങ്ങള്‍ ആഗസ്റ്റ്‌ 11 മുതല്‍ പ്രാബല്യത്തില്‍ വരും.