കോഴിക്കോട് സര്‍വകലാശാലയുടെ സര്‍വര്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

security-picതേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഭവനിലെ സര്‍വര്‍ ഹാക്ക് ചെയ്യാന്‍ ശ്രമം. ഓണ്‍ലൈന്‍ രജിസസ്‌ട്രേഷന്‍ ആവിശ്യങ്ങള്‍ക്കുള്ള സര്‍വറിലാണ് അനധികൃതകയ്യേറ്റെ നടന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതായി കണ്ടെത്തിയത്, വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കാലിക്കറ്റ് സര്‍വകലാശാലയെുടെ തന്നെ ഭാഗമായ എഞ്ചിനിയറിങ്ങ് കോളേജിലെ കമ്പ്യൂട്ടറില്‍ നിന്നാണ് ഇതിനുള്ള ശ്രമമുണ്ടായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വരുദിവസങ്ങളി്ല്‍ ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കും