അമിത രക്തസമ്മര്‍ദ്ദം;ബഹ്‌റൈനില്‍ പ്രവാസി യുവാവ് നിര്യാതനായി

മനാമ: അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവാവ് ബഹ്‌റൈനില്‍ നിര്യാതനായി. ബംളൂരു സ്വദേശി ആസിഫ്(39)ആണ് മരിച്ചത്. ഫ്യൂച്ചര്‍ കമ്യൂണിക്കേഷനിലെ ജീവനക്കാരനായിരുന്നു.

ഭാര്യയും രണ്ട് മക്കളും നട്ടിലേക്ക് പോയിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.

Related Articles